പത്തനംതിട്ട മല്ലപ്പള്ളി : തുരുത്തിക്കാട് ബി.എ.എം.കോളേജിൽ പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, എക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കംപ്യൂട്ടർ സയൻസ് താത്‌കാലിക അധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവർ കോളേജ് വെബ്‌സൈറ്റിൽനിന്ന് അപേക്ഷകൾ ഡൗൺലോഡുചെയ്ത് മേയ് 17-ന് മുമ്പ് ഓഫീസിൽ നൽകണം. ഫോൺ: 04692682241, 8078292241.
Teacher Vacancy